Jul 12, 2009

സൂര്യകാന്തി സൂര്യകാന്തീ സ്വപ്നം കാണുവതാണോ?


9 comments:

  1. വല്ലാതെ ഇഷ്ടം തോന്നിക്കുന്ന ചിത്രം...
    ..അഭിനന്ദനങ്ങള്‍...

    ReplyDelete
  2. സൂര്യകാന്തിയുടെ ചിരിയേക്കാള്‍ നിഷ്കളങ്കത ആ മോളുടെ പുഞ്ചിരിക്കുണ്ട്! മനോഹരം

    ReplyDelete
  3. കുഞ്ഞുസ്വപനങ്ങളീൽ എന്നുമൊരുസൂര്യകാന്തി പൂവുണ്ടാകട്ടേ..

    ReplyDelete
  4. സ്വപ്നം കാണുന്ന ആ ചിരിയാണ്‍ കൂട്തല്‍ ഭംഗി.

    ReplyDelete
  5. താടിക്കു കൈ കൊടുത്തിരുന്ന് സ്വപ്നം കാണുന്ന സൂര്യകാന്തിപ്പൂവിനെ കൂടുതൽ ഇഷ്ടമായി :)

    ReplyDelete
  6. ചേട്ടന്‍സ് ചേച്ചീസ്........
    എല്ലാവര്‍ക്കും വളരെ നന്ദി
    ഈ ചിത്രങ്ങള്‍ വലുതാക്കി പോസ്റ്റു ചെയ്യുന്നത് എങ്ങനെ?
    ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ.......പ്ലീസ്....

    ReplyDelete
  7. while you upload the photo in blog paste, img src="http://PhotoURL" width="810px" / in HTML.Upload the photos in to photobucket.com.Replace the PhotoURL by diretlink from photobucket.This is what we did.Details in
    Ourblogtemplates.com

    ReplyDelete

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...