Feb 27, 2010

ആഴങ്ങള്‍ ഓളങ്ങളിലലിഞ്ഞ്..




ജീവിത നൗകതന്‍ സായന്തനത്തിലീ-

നൗകാണ്ഡം വച്ചാശ്വസിച്ചിരിക്കാന്‍....

Feb 9, 2010

"പൂ''ക്കൂട"

Photobucket



പൂവിനുള്ളില്‍ വിരിയും വസന്തം!


പൊന്‍ പ്രഭാതത്തില്‍ കിരണാരുണാഭയില്‍
സംപ്രീതയായ് പ്രസദചിത്തയായ്
വസന്തകാലത്തിന്‍ മധുവാകെയുള്ളില്‍
ത്രസിച്ചീടും താരുണ്യ സൂനം നീ...
മണ്ണിന്റെ സൗഭാഗ്യമേ, ചാലിച്ചതാരീ-
കണ്ണില്‍ ഏഴുസാഗര നീലിമ.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...