Dec 27, 2009

പുതു പ്രതീക്ഷകളോടെ...

Photobucket

പുതുവത്സരാശംസകള്‍!

Nov 10, 2009

വെളിച്ച൦ വിരിയിച്ച്...

thiri


ഒന്നോര്‍ത്തലെത്ര നൈമിഷികം ജീവിതം
ഒന്നാര്‍ത്തു കത്തിക്കെടുന്ന നാളം...!!
ഇങ്ങനെ ചിന്തിച്ചു ജീവിച്ചു പോരുകില്‍
എങ്ങനെ സാധിയ്ക്കും തിന്മ ചെയ്യാന്‍..??

ഞാനൊരു പാവ൦ ചോരകുടിയ൯

Photobucket

Aug 3, 2009

പാറമുട്ടകള്‍

Photobucket
ആരാണവള്‍, പാറമടക്കില്‍ തന്റെ കുഞ്ഞുസ്വപ്നങ്ങളെ ഒളിച്ചുവച്ചവള്‍?

Jul 16, 2009

എന്നെയും ഒരു 'മര'മാക്രിയാക്കണേ......!!

pachatthavaLa


ഇലയായിരുന്നു പച്ചയായിരുന്നു മടുത്തു
വരും ജന്മത്തിലെങ്കിലും ഒരു 'മര'മാക്രിയാകണം
എന്റെ ഇലകളില്‍ ആയിരം പച്ചത്തവളകളെ ഒളിപ്പിക്കണം





.........................................
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...