Nov 10, 2009

വെളിച്ച൦ വിരിയിച്ച്...

thiri


ഒന്നോര്‍ത്തലെത്ര നൈമിഷികം ജീവിതം
ഒന്നാര്‍ത്തു കത്തിക്കെടുന്ന നാളം...!!
ഇങ്ങനെ ചിന്തിച്ചു ജീവിച്ചു പോരുകില്‍
എങ്ങനെ സാധിയ്ക്കും തിന്മ ചെയ്യാന്‍..??

3 comments:

  1. വെളിച്ചം നിറയട്ടെ.
    :)
    (ഈ വെളിച്ചമെന്തിനാണ് “വെളിച്ച0”എന്നെഴുതുന്നത്.പലയിടങ്ങളിലും അങ്ങനെതന്നെ കണ്ടിരുന്നു.veLiCam=വെളിച്ചം, ഒന്നു റ്റൈപ്പി നോക്കൂ)

    ReplyDelete
  2. തണലേ 'വെളിച്ചം' നിറച്ചതിന്‌
    നന്ദി!
    :)

    ReplyDelete
  3. പ്രകാശം പരത്തട്ടെ...

    ReplyDelete

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...