Aug 3, 2009

പാറമുട്ടകള്‍

Photobucket
ആരാണവള്‍, പാറമടക്കില്‍ തന്റെ കുഞ്ഞുസ്വപ്നങ്ങളെ ഒളിച്ചുവച്ചവള്‍?

9 comments:

  1. കാകനും കഴുകനും കൊടുക്കാതെ ഒളിപ്പിച്ചു വച്ച ഏതോ ഒരുവൾ
    ചിത്രം നന്ന്

    ReplyDelete
  2. ആരായാലും നല്ല ബുദ്ധി

    ReplyDelete
  3. എന്നിട്ടും പോയി അതു കണ്ടുപിടിച്ചൂല്ലേ?

    ReplyDelete
  4. സൂപര്‍ ഷോട്ട്....

    ReplyDelete
  5. ഒരു തലമുറയുടെ
    ഇടത്താവളം

    ReplyDelete
  6. ആട്ടെ ഇത് മുട്ട വെച്ചിട്ട് ഫോട്ടോ എടുത്തതാണോ.

    ReplyDelete
  7. ithu verum palli muttakalaanennu avan ennodu swakaaryamayi paranju

    ReplyDelete
  8. പടപ്പണി എന്ന ഈ ബ്ലോഗ് എഡിറ്റു ചെയ്തിരുന്നത് നവീന്‍ ജോ൪ജ്ജ് എന്ന ജ്യോനവന്‍ ആയിരുന്നു. കഴിഞ്ഞ ഒക്ടോബ൪ നു മലയാള ബ്ലോഗ് ലോകത്തിന്‍റെ വേദനയായി മാറിയ അദ്ദേഹം അവസാനമായി എനിക്കുവേണ്ടി പോസ്റ്റ് ചെയ്ത ചിത്രം.

    ReplyDelete

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...