Feb 9, 2010

"പൂ''ക്കൂട"

Photobucket



പൂവിനുള്ളില്‍ വിരിയും വസന്തം!


പൊന്‍ പ്രഭാതത്തില്‍ കിരണാരുണാഭയില്‍
സംപ്രീതയായ് പ്രസദചിത്തയായ്
വസന്തകാലത്തിന്‍ മധുവാകെയുള്ളില്‍
ത്രസിച്ചീടും താരുണ്യ സൂനം നീ...
മണ്ണിന്റെ സൗഭാഗ്യമേ, ചാലിച്ചതാരീ-
കണ്ണില്‍ ഏഴുസാഗര നീലിമ.

9 comments:

  1. മാക്രോ ചിത്രം നന്നായിട്ടുണ്ട്

    ReplyDelete
  2. ഇത് മാക്രോയാണോ അതോ വലിയ ചിത്രത്തിൽ നിന്ന് ക്രോപ്പ് ചെയ്തതതാണോ? ക്ലാരിറ്റിയും പിക്സലേഷനും കാണുന്നുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്.

    ReplyDelete
  3. അപ്പുവേട്ടാ
    ഇത് ചിത്രം മാക്രോ മോഡില്‍ തന്നെയാണ്‌ എടുത്തത്.

    ReplyDelete
  4. അതെ..ആ ഹെഡഡർ എന്തിനാ ഇത്രയും റസലൂഷൻ കുറയ്ച്ചത്....പിക്സൽ ഉണ്ട്...

    ReplyDelete
  5. അതെ..ആ ഹെഡഡർ എന്തിനാ ഇത്രയും റസലൂഷൻ കുറയ്ച്ചത്....പിക്സൽ ഉണ്ട്...

    February 12, 2010 12:17 PM


    sorry,i did not get u

    ReplyDelete
  6. നിതിന്‍ കൊള്ളാടോ

    ReplyDelete
  7. പൈങ്ങോടന്‍ , sarin,അപ്പു, bijue kottila,റ്റോംസ് കോനുമഠം , Sirjan.
    ""പൂ''ക്കൂട""യ്ക്ക്‌ അഭിപ്രായങ്ങള്‍ എഴുതിയതിന്‌ നന്ദിയുടെ ഒരു പൂക്കൂട.


    എല്ലാ സന്ദ൪ശക൪ക്കും വളരെ നന്ദി!

    ReplyDelete

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...