Feb 19, 2011

കൂട്ടുകാര്‍...



ചൊല്ലിടാം വിട
ഇന്നീ നിമിഷത്തില്‍
മായുന്നു വിദൂരമായ്
പകലിന്റെ കണികകള്‍...

ആര്‍ത്തുല്ലസിച്ചീടുന്ന
സായാഹ്നവേനലില്‍
ഒത്തു നിന്നീടുവ-
തെന്തു സുഖപ്രദം...

3 comments:

  1. നൗഷുവിനും കാഴ്ചക്കാരനും Manickethaar നും
    പിന്നെ ഇതിലൂടെ കടന്നു പോയ എല്ലവര്‍ക്കും
    നന്ദി

    ReplyDelete

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...