Jun 22, 2012

Green


IMG_0134

പുല്‍ നാമ്പിന്‍  മൃദുലമാം 
മേനി തലോടിയാ നീര്‍ത്തുള്ളി  ചിരിതൂകി നിന്നു.
മണ്ണിന്റെ മടിയിലാ കുളിരുകൊണ്ടങ്ങനെ
പുല്‍ കൊടി നാണിച്ചു തല കുനിച്ചു. 



6 comments:

  1. ഈ പുല്‍ കൊടിയുടെ ഒരു കാര്യമേ...:)
    ഫോട്ടോ നന്നായിട്ടുണ്ട് നിതിനെ ...!

    ReplyDelete
  2. പടം അസ്സലായിരിക്ക്ണ്.!
    ഈ ജൂണ്‍ മാസം കഴിഞ്ഞിട്ട് പടം ഒന്നും എടുത്തില്ലേ..?
    മടിച്ചിരിക്കാതെ ഒരോന്നു പോസ്റ്റൂ മാഷേ..!
    ആശംസകളോടെ..പുലരി

    ReplyDelete
  3. നല്ല ഫോട്ടോ...

    ReplyDelete

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...