Jan 16, 2011

ഒരു നിഴല്‍ ചിത്രം

Photobucket


മണ്ണില്‍ വെയില്‍ വരച്ച ഒരു നിഴല്‍ ചിത്രം!

Dec 31, 2010

സന്ധ്യ....




സന്ധ്യയും സരോവരം നിറയും പൊന്നാമ്പലും
ചന്തമോടിതള്‍ നീര്‍ക്കും പൂക്കളും പ്രഭാതവും,
കണ്ടതിലൊക്കെ ത്തന്നെ കലയും സൗന്ദര്യവും
ഉണ്ടതിലൊക്കെ ത്തന്നെ ഉന്മാദ ലഹരിയും.
പിന്നിനിയെന്തു വേണം, വേറിനിയെന്തു നേടാന്‍
പിന്നിലെയിറമ്പത്തു കളയാം വേദനകള്‍!


പുതുവത്സരാശംസകള്‍!
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...