വെളിച്ചമെന്‍ മുന്‍പില്‍
കണ്ണടയ്ക്കുന്നതിന്‍ മുന്‍പ്
കണ്ണടയ്ക്കുന്നു ഞാന്‍
തെല്ലിട മക്കളേ...
തുണയായി നിന്നു ഞാന്‍
പലര്‍ക്കും എന്‍ വീഥിയി- ലെങ്കിലും എന്‍ തുണ
എന്‍ കരം മാത്രവും...
കണ്ണടയ്ക്കുന്നതിന്‍ മുന്‍പ്
കണ്ണടയ്ക്കുന്നു ഞാന്‍
തെല്ലിട മക്കളേ...
തുണയായി നിന്നു ഞാന്‍
പലര്‍ക്കും എന്‍ വീഥിയി-
എന്‍ കരം മാത്രവും...
കഥ പറയുന്ന ചിത്രം.
ReplyDeleteനന്നായി
Kollam nalla chitravum nalla varikalum
ReplyDeleteശരിയാണ് നല്ല വരികളും നല്ല ചിത്രവും
ReplyDeleteചെറുവാടി, Manickethaar,
ReplyDeleteഷാജി,അനുരാഗ്
നന്ദി...