Aug 9, 2011

അഗ്നി...

Photobucket




ഉത്തരങ്ങള്‍ ആത്മഹത്യ ചെയ്ത
ശ്മശാനത്തില്‍ എല്ലുകള്‍ ചിരിക്കുന്നു,
ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ്,
ചോദ്യങ്ങളുടെ സമ്യദ്ധിയും
ഉത്തരങ്ങളുടെ മഹാശൂന്യതയും
ഇത് യാത്രയുടെ ബാക്കിപത്രം.

5 comments:

  1. കുറച്ചു വരികളില്‍ ജീവിതത്തിന്റെ ഒരു മുഖം !

    ReplyDelete
  2. എന്റമ്മേ,
    ഒന്നും മനസിലായില്ലാട്ടോ,
    എന്തൂട്ടാണ്,ഇത്തിരി കട്ടിയാട്ടോ.
    നന്മകള്‍.

    ReplyDelete
  3. നൗഷു,
    ജിന്റൊ,
    ലിപി ചേച്ചി,

    വളരെ നന്ദി...

    മനോജേട്ടാ,

    ഒന്നും മനസ്സിലാവുന്നില്ല എന്നു തന്നെയാണ്
    പറഞ്ഞത്.

    ചോദ്യങ്ങള്‍ കൂടുംതോറും
    ഉത്തരക്കോളം ശൂന്യമാവുകയാണ്‌...


    നന്മകള്‍ക്ക് വളരെ നന്ദി...

    ReplyDelete

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...